cinema

കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു ഏറ്റവും ഇഷ്ടം; തൊലിയുടെ നിറം അവസരങ്ങള്‍ ഇല്ലാതാക്കിയതിനെക്കുറിച്ച് കനി കുസൃതി

ഇത്തവണത്തെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്വന്തമാക്കിയ നടിയാണ് കനികുസൃതി. നിറം കാരണം നേരിട്ട അവഗണനയെക്കുറിച്ച് നിരവധി താരങ്ങളാ...